Posts

Showing posts from 2019
Image
MASTER'BLIND' Darkness spreads in Bethlahem In a cowshed far away Savior of mankind smiles But Mary heard something... Of course It wasn't an Angel But was dressed like a saint Speaking in a distinctive way, He also had his guardian angel on his way Whatever you are,he said Your God might be born as poor and died as a King Remember Mary Never let your kid enter India Because Santa has been beaten into death By our party members Our blind followers  In our land you are  Bharatmata 's fosterkids only We will never let you in  We will never share our  mother  We don't need  our children married to yours because We own this land  and invaders have no space here Christmas is here ,we know but be prepared for crucifixion Vanishing you is a piece of cake ,cause We don't need fosterkids Governance is power and students should be silent ALWAYS!! Whether in class or roads We have weapons and will not hesitate to smash yo...
MY 2019 Resolutions were built ,cemented  Demolished as time passed Failed in promises  Yet Expected to be strong. Friendship sucks Tensions and Pressure Exams and results My wonderland erupts Yet  Expected to be happier. God plans and I played the tough game , Which Swallowed the players Shadows appear in darkness Yet Expected to be smiling. Faith ,a cruel joke Shows it's filthy face  Once those who shared your food  (And allowed you to take their's) Now shares rumours on you; Yet Expected to be silent. Achievements,the painkillers Bestowed upon as a gift Though melted in fire, Heart filled with sweetness. Glimpse of greenery  Yet Expected to be a loser. It is better to be a loser When victory plays hide and seek even though you catched it, Here comes someone to steal that;  Silence remains And you , Merged with the ice-cold silence, Unable to break and unwilling to...
Image
WHY ARJUN REDDY BECAME A MASSIVE SUCCESS❔ A CRITICAL ANALYSIS                                       Is this film worthy to be called as an excellent artwork⁇. The reason of the massive success of this movie is anonymous. Some movies can create history with their excellent story and some are known for good presentation of the screenplay.I have to say that the directional skills of the director cannot be doubted as he presented the story as much realistic as he could .The actors were great in their roles;actually they were living as the character.The camera work was beautiful in every part of the plot,especially in the flashback scenes and towards the climax.The scenic beauty of the beaches ,college campus and the foreign country he travels were captured in a spectacular way. Everything was perfect .But still the whole plot arise some questions in our mind.That is why the movie was no...
Image
ജെല്ലിക്കെട്ട്  പാർട്ട് 2                               ചിത്രത്തിന്റെ ആദ്യാവസാനം സമൂഹത്തിലെ പല തട്ടിലുള്ള മനുഷ്യരെ സംവിധായകൻ കഥാപാത്രങ്ങളാക്കി കൊണ്ടുവരുന്നുണ്ട്. ക്രൂരതയുടെയും കാടത്തത്തിന്റെയും പ്രതീകമാണ് ചിത്രത്തിലെ ഇറച്ചിവെട്ടുകാർ.വിശ്വാസത്തിന്റെ പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിവാരിയിടുന്ന   പള്ളി വികാരി യും പൊതുജനങ്ങളുടെ  വീതിൽ കൊട്ടിയടക്കുന്ന അധികാരവർഗ്ഗത്തിന്റെ പ്രതീകമായ പോലീസ് ഉദ്യോഗസ്ഥനും ഇവരിൽ  ചിലർ. ചിത്രത്തിൽ ഒരിടത്തു ട്യൂബലൈത് നു മുന്നിൽ വട്ടമിട്ടു പറക്കുന്ന ഈയാം പാറ്റകളെ കാണാം . മരണം ആണ് മുന്നിലെന്നറിയാതെ അതിലേക്ക് ആകർഷിക്കപ്പെടുന്ന ഈയാംപാറ്റകൾ തന്നെയല്ലേ അവസാന സീനിൽ പോത്തിനോടൊപ്പം ചതുപ്പിലാണ്ടുപോകുന്ന മനുഷ്യരും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സാഹചര്യത്തിനനുസരിച്ചു മാറുകയും മറിയുകയും ചെയ്യുന്ന മനുഷ്യനും മൃഗവും ഒന്നുതന്നെയെന്നു മനുഷ്യന്റെയും പോത്തിന്റെയും ഓരോ കാൽപ്പാടുകൾ ഒരുമിച്ചു ചേർത്ത ഒരു ദൃശ്യം. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിൽ പതിയുന്ന അനേകം ബിംബങ്ങളിൽ ഒന...
Image
മനുഷ്യന്റെ വിവേചനബുദ്ധി  നഷ്ടപ്പെട്ടാൽ ....                        ജെല്ലിക്കെട്ട്                                    ശക്തമായ ബിംബങ്ങളിലൂടെ  മാനവികതയുടെ മുഴുവൻ ചരിത്രം പറയുന്ന ചലച്ചിത്രമാണ്  ലിജോ  ജോസ് പെല്ലിശ്ശേരിയുടെ  ജെല്ലിക്കെട്ട് .  ചരിത്ര സിനിമകൾ മിക്കപ്പോഴും ആസ്വദിക്കപ്പെട്ടവയും ആഘോഷിക്കപ്പെട്ടവയുമാണ്.എന്നാൽ ജെല്ലിക്കെട്ട് പറയുന്നത്  മുഴുവൻ മനുഷ്യവംശവും ആരംഭിച്ചത് മുതൽ പിന്നീടിങ്ങോട്ടുള്ള കഥയാണ് എന്ന  അഭിപ്രായമാണ് എനിക്കുള്ളത്. ഒരു കൊച്ചു ബ്ലോഗിൽ ഒതുക്കാവുന്നതിലും വലിയ മാനങ്ങൾ സമ്മാനിക്കുന്ന ഈ ചിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ടെന്നു ഒരു  സിനിമാപ്രേമിയായി മാത്രമാണ് തികച്ചും വ്യക്തിപരമായ ഈ വിലയിരുത്തൽ.           ...
 നിശയിൽ ഒരു നിമിഷം ... കളവു പറഞ്ഞരോ കട്ടോണ്ടുപോയ കവിതയ്ക്ക് വേണ്ടി തിരയുന്ന മനസ്സേ കടുപ്പിച്ചെന്നെ നോക്കേണ്ട നീ കനവും കരളും വരണ്ടുപോയീ ... കറുത്ത രാവിൻ ചലിക്കാത്ത നാവിലും  ശാപവാക്കുകൾ മാത്രം കേൾക്കെ  കഴിഞ്ഞു പോയ പകലുകൾ തന്ന  ജീവിതത്തെ കുറിച്ചോർക്കേ  കമ്പും കോലും കാരിരുളും മാത്രം  മുന്നോട്ടൊരു വഴി കാണാനില്ല  ഇരുളിന്റെ പേനയിൽ മഴിവറ്റി എന്റെ കവിതക്ക് കൂട്ടായിനി വരികളില്ല  മടുപ്പിന്റെ മടിക്കുത്തിൽ ഞാനൊടുങ്ങവേ  വെറുപ്പിന്റെ വടംവലി മനസ്സിനെ കൊല്ലവേ  എന്തിനെന്നെ തിരികെ വിളിക്കുന്നു  ചുക്കിച്ചുളിഞ്ഞ കടലാസുതുണ്ടേ നീ നിൻ ഗർഭത്തിൽ ഞാനന്നൊളിപ്പിച്ച  മയില്പീലിത്തുണ്ടും മരിച്ചുപോയോ  വീണ്ടും ജനിക്കുവാൻ ഇടവരാതിരിക്കട്ടെ  മർത്യജന്മം ഒരു മുജ്ജന്മപാപം പോലെ ...   
  അദ്ധ്യായം 1 :ഞാൻ എന്ന പച്ചക്കള്ളം (തുടർച്ച...) ഓരോ പുതിയ നാളുകൾക്കും വല്യ കഥകൾ പറയാൻ ഉണ്ടാകും.ആ  ഓരോരുത്തർക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും. എന്റെ ദിവസത്തിനായി ഞാനും കാത്തിരിക്കാൻ തുടങ്ങിയിട്ടു നാളേക്ക് പതിനെട്ട് വർഷങ്ങൾ തികയുന്നു.ഒന്നും സാധിക്കാതെ , ആർക്കും പിടികൊടുക്കാതെ ( എനിക്കും ഇതുവരെ ആരും പിടിത്തന്നിട്ടില്ല കേട്ടോ..) , ആർക്കും പ്രിയപ്പെട്ടവളാകാതെ,ആരാലും ഓർമിക്കപ്പെടാതെ പതിനെട്ടു  വർഷം . മനുഷ്യൻ നന്നായി അഭിനയിക്കും എന്ന് മനസ്സിലാക്കിയിട്ടുണ്ട് ,പലപ്പോഴും. പക്ഷെ, സ്നേഹം അഭിനയിച്ചവരോട് ഇന്നുവരെ പരാതി പറഞ്ഞിട്ടില്ലാത്തതിന്  കാരണമുണ്ട്.അങ്ങനെ അഭിനയിക്കുന്നവരുടെ ഉള്ളിൽ എന്തുകൊണ്ടോ ഒരു സ്നേഹം ഒളിഞ്ഞിരുപ്പുണ്ടല്ലോ;അതുകൊണ്ടല്ലേ അവർക്ക് അത്രേം നന്നായി അഭിനയിക്കാൻ പറ്റുന്നത്! തെറ്റോ ശരിയോ:അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഞാനും മേൽ പറഞ്ഞ മനുഷ്യവർഗ്ഗത്തിൽ പെട്ടത് കൊണ്ടും ,നന്നായി അഭിനയിക്കാനുള്ള കഴിവ് എനിക്കും ഉള്ളത് കൊണ്ടും ഞാൻ എന്റെ ഇഷ്ടങ്ങൾക്കു മാത്രമേ പ്രാധാന്യം കൊടുക്കാറുള്ളൂ ...എന്നെ പറ്റി ഇതിലും നന്നായി പറയാൻ എനിക്കറിയില്ല. ശരി,നമ്മുക്കു കഥയിലേക്ക് തിരിച...
 എൻ്റെ  പേരിടാത്ത കഥ......   അദ്ധ്യായം ഒന്ന് : ഞാൻ എന്ന പച്ചക്കള്ളം                              ജീവിതം ഒരു മിത്താണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അതിങ്ങനെ നമ്മുക്ക് പിടിതരാതെ ഓടിപ്പോകും ,പലപ്പോഴും. ഒരു മായയായി വരും,അതുപോലെതന്നെ മറയും.അത് നമ്മെ മോഹിപ്പിക്കും .അതിന്റെ സ്വര്ണനിറമുള്ള   ശരീരം , കാന്തം പോലുള്ള കണ്ണുകൾ, അടുക്കും തോറും അതിന്റെ ആകർഷണം കൂടും..എത്തിപ്പിടിക്കാൻ കൈകൾ നീട്ടുമ്പോൾ അതിനു  ചിറകുകൾ മുളക്കും . ആ ചിറകുകളിൽ ഉയരാൻ നമ്മൾ ശ്രമിക്കുമ്പോൾ ചോര പൊടിയും. ആ ചിറകുകൾ  വാളുകളായി മാറും.നമ്മൾ ഞെട്ടറ്റു നിലത്തു വീഴും,ഒരു കൊഴിഞ്ഞ പുഷ്പം പോലെ...ആ ചിറകുകൾ അപ്പോഴും അകലേക്ക് മാഞ്ഞു മാഞ്ഞു പോകുന്നുണ്ടാകും.... ഇങ്ങനെ മനുഷ്യനെ മുന്നോട്ടും പിന്നോട്ടും പെൻഡുലം പോലെ ചലിപ്പിക്കുന്ന ജീവിതം എന്ന മായാമരീചനെ ഞാൻ അടുത്തറിഞ്ഞു തുടങ്ങുന്നേ ഉള്ളൂ ...അത് കൊണ്ട് തന്നെ ഞാൻ ജീവിതത്തിലേയ്ക്കും ജീവിതം എന്നിലേക്കും ആകര്ഷി...
Image
ഒരു പുതിയ രചനയുടെ ആരംഭമാണിത് ...എഴുതി തീർക്കാൻ ഒരു ശ്രമം മാത്രം എന്ന് പറയാം .ഒരുപാട് നാളുകളായി ഒരു ഡയറിക്കുള്ളിൽ മറഞ്ഞു കിടന്ന എന്റെ പഴയ എഴുത്തു ഞാൻ കുറച്ചു ദിവസങ്ങൾക്കു മുമ്പ് കണ്ടെത്തി.എന്റെ ഒരു സുഹൃത്തിന്റെ (അതിനും അപ്പുറം എനിക്ക് കൂടപ്പിറപ്പിനെ പോലെ ആണ് അവൾ)ആഗ്രഹവും പ്രചോദനവും ആണ് ഇത്രയും നാളുകൾക്കു ശേഷം ആ അപൂർണമായ രചനയെ മുഴുമിപ്പിക്കാൻ കാരണം.എനിക്കറിയില്ല,എത്രത്തോളം  വിജയിക്കാൻ സാധിക്കും എന്ന്.അഥവാ എന്നെകൊണ്ട് അതിനു കഴിഞ്ഞാൽ അവളോട് ഞാൻ എന്നും കടപ്പെട്ടിരിക്കും...
Image
എന്തോ ഒന്ന് ... എന്തോ ഒന്ന് കാണാനില്ല ...  എന്റെ ഉള്ളിലെ കരയുന്ന കുഞ്ഞിന് ദാഹം മാറ്റാൻ  മുലപ്പാലില്ല ... എന്റെ മനസ്സിന് വഴി തെറ്റുമ്പോൾ വെളിച്ചം തരുന്ന സൂര്യനില്ല ... എന്റെ വാക്കുകൾക്കു കാലിടറുമ്പോൾ പിടിച്ചു നില്ക്കാൻ ഊന്നുവടിയില്ല ... എന്റെ കണ്ണുകളിൽ  മഴ പെയ്യുമ്പോൾ കുടയായി  വരേണ്ട കൈകളില്ല ... എന്റെ കൈകളിൽ നിരാശയുടെ  രക്തം പടരുമ്പോൾ തുടച്ചു മാറ്റുവാൻ തൂവാലകളില്ല ... എന്നിലെ ഞാൻ രാത്രിയിൽ , പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾക്കുള്ളിൽ പുകഞ്ഞുണരുമ്പോൾ തലോടി തണുപ്പിക്കുവാൻ  ഇളംകാറ്റില്ല  ... എന്റെ ദുഃഖങ്ങൾ ഞാൻ  പാടുമ്പോൾ ആ പാട്ടിനും കേൾവിക്കാരില്ല ... എന്റെ ഉള്ളും പുറവും ശൂന്യം.  എന്റെ പ്രപഞ്ചവും. എന്റെ പ്രപഞ്ചത്തെ തിരിഞ്ഞുനോക്കാതെ ഞാൻ പിന്തുടർന്നു... എന്റെ പുറകിൽ , എൻ നിഴലിനു മറവിൽ ,  അപ്പോൾ എന്റെ പ്രപഞ്ചം എന്നെ പിന്തുടരുകയായിരുന്നു ... അറ്റമില്ലാത്ത വട്ടത്തിൽ ഞാനും എന്റെ പ്രപഞ്ചവും ഉത്തരമില്ലാത്ത ചോദ്യം പോലെ ഓടിക്കൊണ്ടേ ഇരുന്നു ...
Image
WHY FEMINISM IS ALWAYS MISUNDERSTOOD BY SOCIETY  PART 2                                                                            The way most of the girls thinks about themselves should be changed. They should understand that they are the Earth , Air and the Horizon in the universe of Human triumphs.Every human life begins with a cry,not only of the child but of the mother too.Unlike in most of the creatures ,humans are fighting each other for supremacy using their selfish brains.In this context , our mothers should be more careful.What should your child learn...whether to respect opposite sex or to live for h...
Image
WHY FEMINISM IS ALWAYS MISUNDERSTOOD BY SOCIETY PART 1                                                    There is a saying ;"The inferiority of women is man-made". I would rather define this quote as 'the inferiority of women is not man -made but mothers-made'. The term Women empowerment is often taken as a tool to destroy the mutual respect between men and women. Is feminism being taken by our society in the right sense! I honestly feel that the answer is NO. Maybe our so called feminists also shares a huge part in this poor social scenerio.                                                     Women shou...
Image
അറിയുന്നുണ്ടോ കുഞ്ഞേ ...'അമ്മ നിന്നെ കാത്തിരിക്കുന്നു...              എന്റെ കൈ സ്വന്തം വയറ്റിൽ ചേർത്തുവച്ചു ചേച്ചി ചോദിച്ചു "അനങ്ങുന്നില്ലേ ! ശ്രദ്ധിച്ചു നോക്ക് ...ആ .ദേ ...ദേ..അനങ്ങിയില്ലേ! " ശരിയാണ് .ആ കുഞ്ഞു ജീവൻ ചെറുതായി അനങ്ങുന്നുണ്ട്.എന്റെ ചുണ്ടിലും ഞൻ അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു..എല്ല്ലാ ബുദ്ധിമുട്ടുകളും മറന്നു ആ 'അമ്മ പിറക്കാൻ പോകുന്ന മകനെ / മകളെ  പറ്റി സ്വപ്‌നങ്ങൾ നെയ്തു പുഞ്ചിരിക്കുന്നു.ഞാൻ കണ്ട ഏറ്റവും മനോഹരമായ പുഞ്ചിരി!                                'അമ്മ ഒരു പ്രാർത്ഥനയാണ് എന്ന് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്. അമ്മയാകാൻ പോകുന്നു എന്നറിയുമ്പോൾ  മുതൽ തന്റെ അന്ത്യശ്വാസം വരെ തുടരുന്ന പ്രാർത്ഥന. ഉറങ്ങാൻ പോലും കഴിയാതെ വീർപ്പുമുട്ടുമ്പോഴും  ഉള്ളിൽ വളരുന്ന ഉയിരിനായി  ഉണർന്നിരിക്കുന്ന സഹനത്തിന്റെ പ്രാർത്ഥന . തെന്നിവീഴാൻ തുടങ്ങുമ്പോഴും "അമ്മേ "എന്ന് വിളിക്കാതെ "വാവേ" എന്ന് വിളിക്കുന്ന സ്നേഹത്തിന്റെ പ്രാർത്ഥന. 'അതുകൊണ്ടു തന്നെയാകാം നമ്മള...
Image
സൂപ്പർ ഡീലക്സ് :ഭാരതീയ സദാചാരബോധത്തെ തൂത്തെറിയുന്ന ചലച്ചിത്രാവിഷ്‌കാരം                                           ഇന്ത്യൻ ചലച്ചിത്രങ്ങൾ അതിന്റെ തുടക്കകാലം   മുതൽക്കേ ക്ലാസ്സിക്കുകൾ കാഴ്ചക്കാരന് സമ്മാനിച്ചിട്ടുണ്ട് .നാൾക്കുനാൾ   വളരുന്ന ഇന്ത്യൻ സിനിമ ബോളിവുഡ് എന്ന സ്ഥിരം തട്ടകത്തിൽ   നിന്നുംമാറി പ്രാദേശികതയിലേക്ക് പടരുന്ന കാഴ്ചയാണ് നാം പിന്നീട്   കണ്ടത്. അതിശക്തമായ  തിരക്കഥയും കഥാപാത്രങ്ങളുടെ  സന്ഗീർണതയും സാങ്കേതിക തികവും ഒത്തുചേർന്ന കലാസൃഷ്ടി എന്ന് ഒറ്റവാക്കിൽ പറയാവുന്നതാണു  സൂപ്പർഡീലക്സ് എന്ന ചലച്ചിത്രം.തീർച്ചയായും കലാസിനിമ (art movies ) എന്ന രീതിയിലും വാണിജ്യസിനിമ (commercial movie ) എന്ന രീതിയിലും ഈ ത്യാഗരാജൻ കുമാരരാജ  ചിത്രം പ്രേക്ഷകമനസ്സിൽ ഇടംനേടുന്നു.                   ...
FIRST INDIAN MORNING AFTER L OKSABHA ELECTIONS 2019                                                                                   Indian people witnessed another Loksabha election results yesterday.The BJP government under the leadership of Mr.Narendra Modi came into power once again.As a citizen of Indian democracy who used her right to cast vote for the first time, I  would like to Analise this election impartially and independently.                                          We can say doubtlessly that this election was a feast to the News channels all over India.As the biggest democratic nation ,the whole world was looking forward to know who will be the winner ...