ഒരു പുതിയ രചനയുടെ ആരംഭമാണിത് ...എഴുതി തീർക്കാൻ ഒരു ശ്രമം മാത്രം എന്ന് പറയാം .ഒരുപാട് നാളുകളായി ഒരു ഡയറിക്കുള്ളിൽ മറഞ്ഞു കിടന്ന എന്റെ പഴയ എഴുത്തു ഞാൻ കുറച്ചു ദിവസങ്ങൾക്കു മുമ്പ് കണ്ടെത്തി.എന്റെ ഒരു സുഹൃത്തിന്റെ (അതിനും അപ്പുറം എനിക്ക് കൂടപ്പിറപ്പിനെ പോലെ ആണ് അവൾ)ആഗ്രഹവും പ്രചോദനവും ആണ് ഇത്രയും നാളുകൾക്കു ശേഷം ആ അപൂർണമായ രചനയെ മുഴുമിപ്പിക്കാൻ കാരണം.എനിക്കറിയില്ല,എത്രത്തോളം  വിജയിക്കാൻ സാധിക്കും എന്ന്.അഥവാ എന്നെകൊണ്ട് അതിനു കഴിഞ്ഞാൽ അവളോട് ഞാൻ എന്നും കടപ്പെട്ടിരിക്കും...

Comments

Popular posts from this blog