Posts

You want to buy my voice  You tell me to keep my voice down  Why? I ask Can't bear the audacity , you say I knew and I lowered my voice I have freedom but not to hurt yours So I keep it low , tender you may say and I love you  more . You tell me to keep my voice down Why? I ask Your fingers pointed to me You say, My vagina controls my lungs. I knew the harsh undertone and I respond With a roar, a shriek of rage I loathe the excuse you found I can smell the foul in your heart And  now I know how annoyance becomes resistance and  vice versa. And my voice is not for sale.
Image
  ഓൺലൈൻ ഓണവും മലയാളിയുടെ അസ്ഥിത്വക്ഷീണവും                              പറഞ്ഞുപഴകിയ ഓണാശംസകളും കേട്ടുപതിഞ്ഞ ഓണോർമകളും ഇനി പുതിയ ഇ - ഓണത്തിന്റെ അളവുകോലിൽ അളക്കപ്പെടും . ആഘോഷങ്ങൾ അടുക്കള  പുറങ്ങളിലേക്കും കൂട്ടുചേരലുകൾ കുടുംബാന്തരീക്ഷത്തിലേക്കും ഒതുക്കപ്പെടും . വിട്ടുകൊടുക്കലിന്റെയും പങ്കുവെക്കലിന്റെയും ഉൽസവം , വീണ്ടെടുപ്പിൻ്റെയും പരുവപ്പെടുത്തലിന്റെയും നിറം മങ്ങിയതെങ്കിലും അർത്ഥഗർഭമായ മൗനങ്ങളിലേക്കും ഒടുങ്ങും . ഇനി ഓണപ്പാട്ടുകൾ 'ഓൺലൈൻ ' പാട്ടുകളാകും ; സമൂഹവും വ്യക്തിയും  ഒന്നുതന്നെയാകും .                                   വ്യക്തി കേന്ദ്രീകൃതമാകുന്ന ആഘോഷങ്ങൾക്ക് പകിട്ട് ചോരുമെന്നത് ഒരു പുതിയ അറിവല്ല . കൂട്ടുകുടുംബത്തിന്റെ തണലിൽ നിന്നും 'നാലാൾ'ജീവിതം അന്വേഷിച്ച  മലയാളി ഇതേ  ഒറ്റപ്പെടൽ മുൻപും അനുഭവിച്ചുകാണണം . സ്വകാര്യത ആഗ്രഹിച്ചിട്ടുള്ളവരാണ് നാം ; പണ്ടും ഇന്നും . എന്നിട്ടും എന്തുകൊണ്ടാണ് മലയാളി ...
എഴുതാതെ പോയ ചില അവസാന വാക്കുകൾ  ഇന്നീ കയറിന്റെ ഞെരുക്കം എന്റെ ഞരമ്പുകളെ വേദനിപ്പിക്കുന്നില്ല നീണ്ട രാത്രികളുടെ വേരുകളിൽ ഞാൻ ഇതിനേക്കാൾ പിടഞ്ഞിരുന്നു എന്റെ കണ്ണുകളിലെ വെളിച്ചം എത്രയോ മുമ്പേ കെട്ടുപോയതാണ് എന്നിട്ടും  എൻറെ ചുറ്റിലും ക്ഷുദ്ര നക്ഷത്രങ്ങൾ പ്രകാശിച്ചു ഭൂമിയിൽ ഞാൻ മതിലിനു പുറത്തെ ഭിക്ഷാന്ദേഹി ആയിരുന്നു ആകാശത്തു അവർ എന്റെ തോളിൽ കയ്യിട്ടു പുഞ്ചിരിച്ചു അവർ കൈയയച്ചിട്ടും എന്തുകൊണ്ടോ ആ ഭാരം മാറിയില്ല. അവരെനിക്ക് അന്യരായിരുന്നു ,ഞാൻ അവർക്കും . സ്വർഗ്ഗങ്ങളെ ഞാൻ പാരമ്പര്യം കൊണ്ടളന്നിട്ടില്ല്ലാ അവസരങ്ങളെ ആഥിത്യം കൊണ്ടും എന്റെ രഹസ്യങ്ങളുടെ ദ്വാരങ്ങളിൽ അവരിന്നു വിഷാദത്തിന്റെ മാലിന്യം നിറക്കവേ പാതിയിൽ ഏതോ വർധിച്ച ഇരുട്ടിൽ ഞാനാ കളമൊഴിഞ്ഞു മാറിനിൽക്കവേ കാണുന്നുണ്ട് ഞാൻ കൂടുതൽ തെളിച്ചതോടെ കേൾക്കുന്നുണ്ട് ഞാൻ ഈ ധവള ധൂളികൾക്കിടയിലും  അടക്കംപറച്ചിലുകൾ ,ചിന്തകൾ ,ചിരികൾ ,ആശ്വാസങ്ങൾ എങ്കിലും പുറമെ കരയുന്ന പാതിരനക്ഷത്രങ്ങളെ...                                 ...
Image
MASTER'BLIND' Darkness spreads in Bethlahem In a cowshed far away Savior of mankind smiles But Mary heard something... Of course It wasn't an Angel But was dressed like a saint Speaking in a distinctive way, He also had his guardian angel on his way Whatever you are,he said Your God might be born as poor and died as a King Remember Mary Never let your kid enter India Because Santa has been beaten into death By our party members Our blind followers  In our land you are  Bharatmata 's fosterkids only We will never let you in  We will never share our  mother  We don't need  our children married to yours because We own this land  and invaders have no space here Christmas is here ,we know but be prepared for crucifixion Vanishing you is a piece of cake ,cause We don't need fosterkids Governance is power and students should be silent ALWAYS!! Whether in class or roads We have weapons and will not hesitate to smash yo...
MY 2019 Resolutions were built ,cemented  Demolished as time passed Failed in promises  Yet Expected to be strong. Friendship sucks Tensions and Pressure Exams and results My wonderland erupts Yet  Expected to be happier. God plans and I played the tough game , Which Swallowed the players Shadows appear in darkness Yet Expected to be smiling. Faith ,a cruel joke Shows it's filthy face  Once those who shared your food  (And allowed you to take their's) Now shares rumours on you; Yet Expected to be silent. Achievements,the painkillers Bestowed upon as a gift Though melted in fire, Heart filled with sweetness. Glimpse of greenery  Yet Expected to be a loser. It is better to be a loser When victory plays hide and seek even though you catched it, Here comes someone to steal that;  Silence remains And you , Merged with the ice-cold silence, Unable to break and unwilling to...
Image
WHY ARJUN REDDY BECAME A MASSIVE SUCCESS❔ A CRITICAL ANALYSIS                                       Is this film worthy to be called as an excellent artwork⁇. The reason of the massive success of this movie is anonymous. Some movies can create history with their excellent story and some are known for good presentation of the screenplay.I have to say that the directional skills of the director cannot be doubted as he presented the story as much realistic as he could .The actors were great in their roles;actually they were living as the character.The camera work was beautiful in every part of the plot,especially in the flashback scenes and towards the climax.The scenic beauty of the beaches ,college campus and the foreign country he travels were captured in a spectacular way. Everything was perfect .But still the whole plot arise some questions in our mind.That is why the movie was no...
Image
ജെല്ലിക്കെട്ട്  പാർട്ട് 2                               ചിത്രത്തിന്റെ ആദ്യാവസാനം സമൂഹത്തിലെ പല തട്ടിലുള്ള മനുഷ്യരെ സംവിധായകൻ കഥാപാത്രങ്ങളാക്കി കൊണ്ടുവരുന്നുണ്ട്. ക്രൂരതയുടെയും കാടത്തത്തിന്റെയും പ്രതീകമാണ് ചിത്രത്തിലെ ഇറച്ചിവെട്ടുകാർ.വിശ്വാസത്തിന്റെ പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിവാരിയിടുന്ന   പള്ളി വികാരി യും പൊതുജനങ്ങളുടെ  വീതിൽ കൊട്ടിയടക്കുന്ന അധികാരവർഗ്ഗത്തിന്റെ പ്രതീകമായ പോലീസ് ഉദ്യോഗസ്ഥനും ഇവരിൽ  ചിലർ. ചിത്രത്തിൽ ഒരിടത്തു ട്യൂബലൈത് നു മുന്നിൽ വട്ടമിട്ടു പറക്കുന്ന ഈയാം പാറ്റകളെ കാണാം . മരണം ആണ് മുന്നിലെന്നറിയാതെ അതിലേക്ക് ആകർഷിക്കപ്പെടുന്ന ഈയാംപാറ്റകൾ തന്നെയല്ലേ അവസാന സീനിൽ പോത്തിനോടൊപ്പം ചതുപ്പിലാണ്ടുപോകുന്ന മനുഷ്യരും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സാഹചര്യത്തിനനുസരിച്ചു മാറുകയും മറിയുകയും ചെയ്യുന്ന മനുഷ്യനും മൃഗവും ഒന്നുതന്നെയെന്നു മനുഷ്യന്റെയും പോത്തിന്റെയും ഓരോ കാൽപ്പാടുകൾ ഒരുമിച്ചു ചേർത്ത ഒരു ദൃശ്യം. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിൽ പതിയുന്ന അനേകം ബിംബങ്ങളിൽ ഒന...